tag:blogger.com,1999:blog-6942605685656050736.post5154967930022532009..comments2023-07-03T02:15:04.235-07:00Comments on കുറിഞ്ഞി: കൊയ്തുകാലത്തിന്റെ ഓര്‍മ്മകള്‍sreeehttp://www.blogger.com/profile/16804684339224885362noreply@blogger.comBlogger3125tag:blogger.com,1999:blog-6942605685656050736.post-73208503647879560842010-09-28T09:39:00.702-07:002010-09-28T09:39:00.702-07:00ശ്രീ പറഞ്ഞ പോലെ (ഓ രണ്ടും ശ്രീ ആണല്ലോ, ആണ് ശ്രീ.!...ശ്രീ പറഞ്ഞ പോലെ (ഓ രണ്ടും ശ്രീ ആണല്ലോ, ആണ് ശ്രീ.!) വളരെ നല്ലൊരു പോസ്റ്റ്. പണ്ട്, ഇത്തിരി പണ്ട് അച്ഛന്റെ വീട്ടിലെ കൊയ്ത്തു കാലം. എല്ലാവരും ഉണ്ടാവും. രണ്ടും, മൂന്നും തലമുറക്കാര്‍. ഈ പറഞ്ഞ കറ്റയിന്മേല് കളി, അത് ഒരു വലിയ ഇഷ്ട്ട വിനോദമായിരുന്നു, ഞങ്ങള്‍ പീക്കിരികള്‍ക്ക്. ഹോ! കറ്റയുടെ കാര്യം പറഞ്ഞപ്പോ, ആ മണമില്ലേ കറ്റയുടെ മണം..... അതിങ്ങനെ മൂക്കിന്റെ തുമ്പത്തു വന്നിങ്ങനെ ഇങ്ങനെ... ശോ! നൊസ്റ്റാല്‍ജിയ നൊസ്റ്റാല്‍ജിയ.... നൊസ്റ്റാല്‍ജിയ വന്നങ്ങു ബുദ്ധി മുട്ടിക്കുവാന്നെ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-60491837030517394132010-09-28T05:37:54.461-07:002010-09-28T05:37:54.461-07:00മനസ്സില്‍ ഉണങ്ങാത്ത വയലും , തെളിഞ്ഞു ഒഴുകുന്ന പുഴയ...മനസ്സില്‍ ഉണങ്ങാത്ത വയലും , തെളിഞ്ഞു ഒഴുകുന്ന പുഴയും , പച്ചവിരിച്ച തെങ്ങിന്‍തോപ്പും ഉള്ള കാലത്തോളം ഈ ഓര്‍മ്മകള്‍ മരിക്കില്ല . വയല്‍ ഉണങ്ങി , മണല്‍ വാരി പുഴ നശിച്ചു എന്നാലും ഇത്തരം ഓര്‍മ്മകള്‍ ഉള്ള ഒരുപാടു പേരുണ്ടാകും എന്നെ പോലെ , ശ്രീയെപോലെ .....sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-15961803793357994992010-09-28T02:11:45.907-07:002010-09-28T02:11:45.907-07:00വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ.
ഒരിയ്ക്കല്‍ പഴയ ക...വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ. <br /><br />ഒരിയ്ക്കല്‍ പഴയ കൊയ്ത്തു കാലത്തിന്റെ ഓര്‍മ്മകള്‍ എഴുതണമെന്ന് കഴിഞ്ഞ തവണ ഉണങ്ങി വരണ്ടു കിടക്കുന്ന പാടത്തൂടെ നടന്നപ്പോഴും ഓര്‍ത്തതേയുള്ളൂ... ഇതെല്ലാം ഇങ്ങനെ കുറിച്ച് വയ്ക്കുക തന്നെ വേണം. ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്ന് വരും തലമുറയ്ക്ക് അത്ഭുതത്തോടെ വായിച്ചു മനസ്സിലാക്കാനെങ്കിലും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com