tag:blogger.com,1999:blog-6942605685656050736.post9143681042753465875..comments2023-07-03T02:15:04.235-07:00Comments on കുറിഞ്ഞി: ടീച്ചർമാരും ഈ കൂട്ടിൽ....sreeehttp://www.blogger.com/profile/16804684339224885362noreply@blogger.comBlogger36125tag:blogger.com,1999:blog-6942605685656050736.post-45326837117991611622012-11-21T03:00:33.084-08:002012-11-21T03:00:33.084-08:00 ഹ ഹ ഇതിപ്പോഴാ വായിക്കുന്നത്. കാര്യം തമാശ പോലെ പറഞ... ഹ ഹ ഇതിപ്പോഴാ വായിക്കുന്നത്. കാര്യം തമാശ പോലെ പറഞ്ഞെങ്കിലും ഒരുപാട് ഗൗരവമുള്ള ഒരു വിഷയമാണ് ഇത്. നന്നായിട്ടുണ്ട് ടീച്ചര്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-78827957683059186462012-08-01T22:59:55.946-07:002012-08-01T22:59:55.946-07:00ഗൌരവമുള്ള വിഷയം നര്‍മ്മത്തില്‍ കൂടെ പറഞ്ഞു ...ഇഷ്ട...ഗൌരവമുള്ള വിഷയം നര്‍മ്മത്തില്‍ കൂടെ പറഞ്ഞു ...ഇഷ്ടായി ട്ടോ ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-36466775992909080132012-08-01T22:58:13.274-07:002012-08-01T22:58:13.274-07:00This comment has been removed by the author.kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-85810053279078905362012-08-01T22:13:20.532-07:002012-08-01T22:13:20.532-07:00അതിനിപ്പോ ഇമ്മാതിരി ഗൗരവം കൊടുക്കണെന്തിനാ ഈ മാഷുമ്...അതിനിപ്പോ ഇമ്മാതിരി ഗൗരവം കൊടുക്കണെന്തിനാ ഈ മാഷുമ്മാര് ? അവർ പഠിപ്പിച്ചും കാണിച്ചും കൊടുക്കുന്നതല്ലേ പാവം കുട്ടികൾ പഠിക്കൂ.? ആ അവസാനത്തെ രണ്ടു വരിയിലെ ആ പ്രയോഗം നന്നായിട്ടുണ്ട്. ഇതു പോലെയുള്ള സ്കൂളനുഭവങ്ങൾ എന്നും രസമാ ഓർക്കാൻ,ടീച്ചറായാലും കുട്ടിയായാലും. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-4311241009479848632011-07-01T00:09:09.502-07:002011-07-01T00:09:09.502-07:00വിവരസാങ്കേതിക വിദ്യയുടെ വിദ്യ. നന്നായി.വിവരസാങ്കേതിക വിദ്യയുടെ വിദ്യ. നന്നായി.http://venattarachan.blogspot.comhttps://www.blogger.com/profile/13921494857167383938noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-54039424416433219022011-04-01T13:42:51.257-07:002011-04-01T13:42:51.257-07:00യഥോ ഗുരു തഥോ ശിഷ്യ എന്നു പറയാമോ എന്നറിയില്ല. ഒളിക്...യഥോ ഗുരു തഥോ ശിഷ്യ എന്നു പറയാമോ എന്നറിയില്ല. ഒളിക്ക്യാമറയുമായി നടക്കുന്ന അധ്യാപകനെ തന്നെ ശിഷ്യന് ശിക്ഷ വിധിക്കാന്‍ ഏര്‍പ്പാടാക്കിയതും അനാശാസ്യത്തെ പറ്റി പറഞ്ഞതുമൊക്കെ മനസ്സില്‍ ചിരി പടര്‍ത്തി. കഥ നര്മ്മത്തി പറയുമ്പോഴും അതിലെ കാര്യത്തിലേക്ക് ടീച്ചര്‍ വായനക്കാരെ ക്ഷണിക്കുന്നുണ്ട്.

കുറെ മുമ്പ് കോഴിക്കോട് ഒരു ഹോട്ടലില്‍ ഒളിക്ക്യാമാറ കണ്ടെത്തിയപ്പോള്‍ അവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥനു ആദ്യം വേണ്ടത് ആ ക്യാമറ ഫോണ്‍ ആയിരുന്നു. അതു വനിതാ പോലീസുകേരെ മാത്രമേ എല്പിക്കൂ എന്നു പറഞ്ഞപ്പോള്‍ അയാള്‍ പരാതിക്കാരനെ തല്ലി. നോക്കുക സമൂഹം എങ്ങോട്ട് പോകുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-10479036286668524852011-02-22T05:23:07.717-08:002011-02-22T05:23:07.717-08:00ഹാസ്യരൂപേണയാണ് പറഞ്ഞതെങ്കിലും സംഗതി ഗൌരവമുള്ള വിഷയ...ഹാസ്യരൂപേണയാണ് പറഞ്ഞതെങ്കിലും സംഗതി ഗൌരവമുള്ള വിഷയം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-4944174445233633862011-02-21T19:52:12.873-08:002011-02-21T19:52:12.873-08:00Teacher post nannayittundu... valare gurutharamaya...Teacher post nannayittundu... valare gurutharamaya oru sambhavan thanne ithu... ee mathiri pillerude munpil nilkkanamenkil churidar poora parda thanne dharikkanamRanihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-54451846388745784852011-02-20T10:19:40.571-08:002011-02-20T10:19:40.571-08:00''ഇത് എന്താ ഈ നാട് ഇങ്ങനെ ''എത്തി ...''ഇത് എന്താ ഈ നാട് ഇങ്ങനെ ''എത്തി നോക്കാന്‍ സ്ഥലം ബാക്കിവക്കുന്ന ചില വേഷങ്ങളും .എത്തി നോക്കിയും തപ്പി നോക്കിയും, ഒപ്പി എടുത്തും സായൂജ്യം അടയുന്ന കുറെ ജന്മങ്ങളും .....ചില വേഷങ്ങളൊടുള്ള ചിലരുടെആരാധന കണ്ടാല്‍ സ്ത്രീയെ ദൈവം സൃഷ്ടിച്ചത് തന്നെ ഈ വേഷത്തില്‍ ആണെന്ന് തോന്നും ....കൂട്ടത്തില്‍ മുറ തെറ്റി നടക്കുന്ന പെണ്ണിനെ കല്ലെറിയാനുള്ള ആഹ്വാനവും .നമ്മുടേതെന്നു നാം അഭിമാനിക്കുന്ന സാരി നാം കടം കൊണ്ടാതല്ലേ ? മാറിയസാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീയ്ക്കും പുറത്തിറങ്ങി തൊഴില്‍ എടുക്കാതെ കുടുംബം പോറ്റാന്ബുദ്ധിമുട്ടാണ്.സൌകര്യപ്രദമായ എളുപ്പം ധരിക്കാന്‍ കഴിയുന്ന വേഷം സ്ത്രീകള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രം .ശ രീരം മാന്യമായി മറക്കുന്ന ചൂരിദാര്‍ പോലുള്ള വേഷങ്ങള്‍ മാന്യമായി ധരിക്കാന്‍ അനുവദിക്കുക ...ഞങ്ങളും ജീവിച്ചു പോട്ടെ ........പഞ്ചമിhttps://www.blogger.com/profile/16431875588006390194noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-42703082934737048542011-02-20T02:09:03.020-08:002011-02-20T02:09:03.020-08:00ഞരമ്പുരോഗികളുടെ വലിയൊരു തലമുറയെ വാര്‍ത്തെടുക്കേണ്ട...ഞരമ്പുരോഗികളുടെ വലിയൊരു തലമുറയെ വാര്ത്തെടുക്കേണ്ടതല്ലേ
ക്ലാസ് മുറികള്‍ ഇങ്ങനെയൊക്കെയാവും.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-63188282836406373292011-02-18T01:09:57.432-08:002011-02-18T01:09:57.432-08:00സ്കൂളുകളും ഇന്ന് ഭയപ്പെടേണ്ട ഇടമായിരിക്കുന്നു ..കു...സ്കൂളുകളും ഇന്ന് ഭയപ്പെടേണ്ട ഇടമായിരിക്കുന്നു ..കുഞ്ഞുങ്ങള്‍ എന്ന് കരുതി നാം സ്നേഹിക്കുന്ന ചെറിയ വായില്‍ വലിയ വര്‍ത്തമാനം വിദ്യാര്‍ഥികളെയും ..എന്താ ചെയ്യുക എന്നൊരു പിടിയും കിട്ടുന്നില്ല
ഇവിടെയൊരു മാടത്തക്കൂടുണ്ട് ഒന്ന് കണ്ടു നോക്കൂരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-20925278815576794092011-02-17T08:51:46.699-08:002011-02-17T08:51:46.699-08:00ഗൌരവ പ്രാധാന്യമുള്ള ഒരു വിഷയമാണെങ്കിലും സത്യത്തില്‍...ഗൌരവ പ്രാധാന്യമുള്ള ഒരു വിഷയമാണെങ്കിലും സത്യത്തില്‍ രംഗം മനസ്സില്‍ കണ്ടപ്പോല്‍ ചിരിയാണ് വന്നത്...അഭിനന്ദനങ്ങള്‍ ട്ടൊ..രണ്ടു നിലയ്ക്കും അതര്ഹിയ്ക്കുന്നൂ.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-76595462229100043772011-02-14T07:24:10.610-08:002011-02-14T07:24:10.610-08:00ഒരു വർത്തമാനകാല വിപത്തിന്റെ നർമാവിഷ്ക്കാരം വളരെ നന...ഒരു വർത്തമാനകാല വിപത്തിന്റെ നർമാവിഷ്ക്കാരം വളരെ നന്നയിരിക്കുന്നു.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-41625081141274557512011-02-13T07:37:10.605-08:002011-02-13T07:37:10.605-08:00Sree, vaayichu.valkashanam kemam...aashamsakalSree, vaayichu.valkashanam kemam...aashamsakalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-62274815324439582152011-02-11T00:27:55.777-08:002011-02-11T00:27:55.777-08:00നമ്മുടെ ക്ലാസ്സ്മുറികൾ പുറംലോകത്തിന്റെ തനി സ്വരൂ...നമ്മുടെ ക്ലാസ്സ്മുറികൾ പുറംലോകത്തിന്റെ തനി സ്വരൂപമായിരിക്കുന്നു. സാഗർ ഹോട്ടലിന്റെ ബാത്റൂമിനെക്കാൾ ഒട്ടും മെച്ചമല്ലാതെയായിരിക്കുന്നു, ഇവിടവും. നമ്മുടെ സ്വകാര്യതകളെല്ലാം നഷ്ടമാവുന്ന ഇടങ്ങളിലാണ് നാം പാർക്കുന്നത്. എല്ലാം പൊതുപ്രദർശനശാലയാവുന്നു. വിദ്യാലയങ്ങളിൽ കുട്ടികൾ മൊബൈൽ കൊണ്ടുവരുന്നത് തടയാൻ മിടുക്ക് കാട്ടുന്ന അദ്ധ്യാപകരാവട്ടെ നിർബാധം അത് തോന്നിയ ഇടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അദ്ധ്യാപനത്തെക്കാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സിലും ഷെയർ മാർക്കറ്റിംഗിലും തല്പരരായവർക്ക് 24 മണിക്കൂറും ഫോൺ വരുമല്ലോ.അപ്പോൾ ക്ലാസ്സ് റൂമിലും അത് കരുതേണ്ടതുണ്ട്. പക്ഷേ കുട്ടികൾ കൌതുകത്തിനു ചെയ്താൽ അത് ക്രിമിനൽ കുറ്റമായി. സ്റ്റാഫ് റൂമുകളിലെ വിശ്രമനേരങ്ങളിൽ കൂട്ടം കൂടിയിരുന്ന് മൊബൈലിൽ നീലച്ചിത്രങ്ങൾ ആസ്വദിക്കുകയും ഭരണിപ്പാട്ടിനെ വെല്ലുന്ന തെറിപ്പൻ പാട്ടുകേൾക്കുകയും ഇഷ്ടമായതെല്ലാം ബ്ലൂട്ടൂത്ത് വഴി കൈമാറുകയും ചെയ്യുന്നവരെ എത്രയോ പേരേ എനിക്കറിയാം. നല്ല സറ്റയർ ആണിത്. കുറച്ചുകൂടി ഒതുക്കി ത്രില്ലിംഗ് പോകാതെ പറയാമായിരുന്നു. അവസാനിപ്പിച്ചപ്പോൾ ഒരു പഞ്ച് കിട്ടിയില്ല. ഈ ബുള്ളറ്റ് ആരുടെയെങ്കിലുമൊക്കെ നെഞ്ചിൽ തറയ്ക്കും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-46147600200319798622011-02-09T07:16:53.750-08:002011-02-09T07:16:53.750-08:00എന്തൊക്കെ കേള്‍ക്കണം അല്ലെ ഈ ലോകത്ത് ജീവിക്കുമ്പോ...എന്തൊക്കെ കേള്‍ക്കണം അല്ലെ ഈ ലോകത്ത് ജീവിക്കുമ്പോള്‍ .. നര്‍മ്മത്തില്‍ ചലിച്ചു കൊണ്ടു ഒരു ഗ്പുരവമേറിയ വിഷയം വായനക്കാരില്‍ എത്തിച്ചിരിക്കുന്നു . വളരെ നന്നായി ഏതായാലും അവസാന ഭാഗം വായിച്ചപ്പോള്‍ പെട്ടെന്ന് ചിരിയും സങ്കടവുമാ തോന്നിയത് .. തല തൊട്ടപ്പന്മാര് ഇങ്ങനെയാണെങ്കില്‍ കുട്ടികളെ ആര് നന്നാക്കും .. നന്നായി പിടിച്ചു ഈ തമാശയിലൂടെ കാര്യം പറഞ്ഞ രീതി. ( അപ്പൊ ചുരിദാര്‍ എടുക്കാന്‍ പോയതാ രണ്ടു ദിവസം മുന്‍പ് അല്ലെ അവിടെയൊന്നും അധികം ധൈര്യത്തില്‍ കറങ്ങണ്ട അറിയാലോ പെന്‍ കയ്യിലുള്ള കാലമാ പേന്‍ ഇഴയുന്നത് പോലും ലോകം കാണും ... ജാഗ്രതൈ..!!!!!!!!!!!വാല് കഷണം റൊമ്പ പിടിച്ചു !!.Anonymousnoreply@blogger.comtag:blogger.com,1999:blog-6942605685656050736.post-71123630072707260642011-02-08T22:12:40.016-08:002011-02-08T22:12:40.016-08:00എന്നാൽ കുറച്ച് ഗ്ലാമറായിത്തന്നെയാകട്ടെ. ഹാഎന്നാൽ കുറച്ച് ഗ്ലാമറായിത്തന്നെയാകട്ടെ. ഹാഇരുമ്പുഴിയൻhttps://www.blogger.com/profile/16204157678425942781noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-15528754694334014702011-02-08T07:53:56.041-08:002011-02-08T07:53:56.041-08:00സൂപ്പര്‍.. കൊള്ളാം..സൂപ്പര്‍.. കൊള്ളാം..Ronald Jameshttps://www.blogger.com/profile/02115869732746403195noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-56639770279276769612011-02-08T06:23:55.894-08:002011-02-08T06:23:55.894-08:00ഹി ഹി കൊള്ളാം നല്ല സ്റ്റുഡന്റ്!
അവസാനത്തെ ആ ഉപമയു...ഹി ഹി കൊള്ളാം നല്ല സ്റ്റുഡന്റ്!
അവസാനത്തെ ആ ഉപമയും കലക്കി.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-29416366065205682112011-02-07T21:33:19.558-08:002011-02-07T21:33:19.558-08:00കൊള്ളാം നല്ല പോസ്റ്റ്. ഇപ്പോളിങ്ങനെയുള്ള ക്യാമറകളു...കൊള്ളാം നല്ല പോസ്റ്റ്. ഇപ്പോളിങ്ങനെയുള്ള ക്യാമറകളുടെ പരസ്യം എപ്പോഴും മൊബൈലില്‍ വന്നു കൊണ്ടിരിക്കുകയല്ലേ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-53539250259104586122011-02-07T02:12:01.855-08:002011-02-07T02:12:01.855-08:00നന്നായി.ആനുകളികപ്രസക്തിയുള്ള വിഷയം.സ്കൂളില്‍ ഇങ്ങന...നന്നായി.ആനുകളികപ്രസക്തിയുള്ള വിഷയം.സ്കൂളില്‍ ഇങ്ങനയനെങ്കില് നമ്മുടെ സമൂഹത്തിലോ ?BIJURAJ M Shttps://www.blogger.com/profile/10264708872367011001noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-68554251064707326972011-02-06T10:04:51.122-08:002011-02-06T10:04:51.122-08:00ഹംസ : എങ്ങനെ സമാധാനിക്കും.ഓരോ ദിവസം ഓരൊ പുതിയ വാർത...ഹംസ : എങ്ങനെ സമാധാനിക്കും.ഓരോ ദിവസം ഓരൊ പുതിയ വാർത്തയാണ്. ആദ്യ കമന്റ്റിനു നന്ദി.

ente lokam: (അവിടെ വന്നു ചിരിച്ച് ക്ഷീണം തീർന്നില്ല. ) ഈ ലോകത്ത് എങ്ങനെ ജീവിക്കും? ഒറ്റക്കയ്യന്മാരും കാമറകളും ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണാൻ തോന്നിപ്പൊകുന്നു.അഭിപ്രായത്തിനു വളരെ നന്ദി .

Anitha: നന്ദി അനിത.

മഞ്ഞുതുള്ളി (priyadharsini) : അതെ, ചൈനീസ് കാമറകളെ പേടിക്കുക തന്നെ വേണം. നന്ദി പ്രിയ.

Villagemaan: അല്ലെങ്കിൽ തന്നെ ഇപ്പോൾ തോൽക്കാത്തതു എവിടെയാണു.വായിച്ച്തിനു നന്ദി

നിശാസുരഭി: സമ്മതിക്കൂല്ലാന്നു തന്നെ. നന്ദി നിശാസുരഭി.
ഇസ്മായില്‍ കുറുമ്പടി (തണല്‍) : ഇനി കൊതുകിന്റെ കൊമ്പിൽ പോലും കാമറയുണ്ടോ എന്നു നോക്കേണ്ടിയിരിക്കുന്നു. നന്ദി തണൽ.

ചാണ്ടിച്ചൻ: എന്തുപറയാൻ. ആ വാർത്ത ഇന്ന് കണ്ടു. കഷ്ടം തന്നെ .അഭിപ്രായത്തിനു നന്ദി ചാണ്ടിച്ചൻ

വാവ : വാവയല്ലേ.. ഇപ്പോൾ ഒന്നും പറയേണ്ട്. വലുതാകട്ടെ. (എന്റെ സ്കൂൾ അല്ല കേട്ടോ)നന്ദി വാവേ.

lekshmi. lachu : അതെ ലച്ചു, god’s own country...dog’s own people.(നായകൾ എന്നെ ഓടിക്കും!).വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി.

പട്ടേപ്പാടം റാംജി : കുട്ടികൾ നന്നായാൽ ഇനിയുള്ള തലമുറയെങ്കിലും നന്നാവും. പക്ഷെ അവർ ഇങ്ങനൊക്കെയാണു വളരുന്നത്.അഭിപ്രായത്തിനു വളരെ നന്ദി

ajith: ഒരു പോം വഴിയുമില്ലാന്നു തോന്നുന്നു. കാര്യങ്ങൾ കൈ വിട്ടു പൊയി. അഭിപ്രായത്തിനു ഒത്തിരി നന്ദി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-78493192679404222492011-02-06T09:57:28.472-08:002011-02-06T09:57:28.472-08:00ടീച്ചറെ ഇത് "ക്ഷ" പിടിച്ചു. മര്മ്മമറിഞ്...ടീച്ചറെ ഇത് "ക്ഷ" പിടിച്ചു. മര്‍മ്മമറിഞ്ഞുള്ള നര്‍മ്മം.
"ടൈറ്റാനിക്കിൽ’ നായികാനായകന്മാർ നിൽക്കുന്നതു പോലെ മൂന്നാം നിലയിൽ നിന്നു താഴെക്കു നോക്കി നിൽക്കുന്നുണ്ട് ആൺപട" എന്ന് കണ്ടപ്പോഴേ മനസ്സിലായി ഇത് ഒരു ഒന്നൊന്നര പോസ്റ്റ് ആവുമെന്ന്. നര്‍മ്മത്തില്‍ പൊതിഞ്ഞു പറഞ്ഞ കാര്യങ്ങള്‍ പക്ഷെ ഏറെ ഗൌരവമുള്ളവ തന്നെ. എന്ന് മാത്രമല്ല, ഈ പോസ്റ്റിനു അതിനപ്പുറമുള്ള മാനങ്ങള്‍ ഞാന്‍ കാണുന്നു. ടീച്ചര്‍ അത് ചിന്തിചിരുന്നോ എന്ന് അറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും "ഇപ്പോൾ അധ്യാപകർ മൊത്തതിൽ ഞെട്ടി. വാച്ചിലും ബെൽറ്റിലും വരെ ക്യാമറയും കൊണ്ടു നടക്കുന്നയാളാണു പെൻ ക്യാമറക്കാരനുള്ള ശിക്ഷ തീരുമാനിക്കുന്നത്. തേങ്ങാകള്ളനെ നന്നാക്കാൻ കായംകുളം കൊച്ചുണ്ണിയെ വീട്ടപോലെ.!" എന്ന വരികള്‍ക്ക് സ്കൂളിന്റെ ഗയ്റ്റും കടന്നു പുറത്തേക്ക് നീണ്ടു പോവുന്ന ഒരു പാട് അര്‍ത്ഥ വ്യാപ്തിയുണ്ട്. പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് അത് പെട്ടെന്ന് മനസ്സിലാവും. genuine ആയ ഒരു പോസ്റ്റ് വായിച്ചു. നന്ദി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-50145632241831329642011-02-06T08:41:27.044-08:002011-02-06T08:41:27.044-08:00നര്‍മ്മമാണെങ്കിലും കാര്യം സീരിയസ്സ് തന്നെ. ഒളികാമറ...നര്‍മ്മമാണെങ്കിലും കാര്യം സീരിയസ്സ് തന്നെ. ഒളികാമറ പേടിച്ചിട്ട് ജീവിതം അസ്വസ്ഥമാകുന്ന സാഹചര്യമാണല്ലോ. എന്താണൊരു പോംവഴി???ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6942605685656050736.post-58796903033335456062011-02-06T08:34:26.159-08:002011-02-06T08:34:26.159-08:00എല്ലാം ശ്രദ്ധിച്ച് എങ്ങിനെ ഓരോന്ന് ചെയ്യാന്‍ കഴിയു...എല്ലാം ശ്രദ്ധിച്ച് എങ്ങിനെ ഓരോന്ന് ചെയ്യാന്‍ കഴിയും എന്ന് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. പുതിയത് ഓരോന്ന് പുറത്ത് വരുന്നത് അറിയാന്‍ പോലും കഴിയുന്നതിനു മുന്‍പ് കുട്ടികളില്‍ വരെ ശീലമായി കഴിഞ്ഞിരിക്കുന്നു. വളരെ ഗൌരവമായ ഒരു വിഷയം അല്പം രസമായി തന്നെ അവതരിപ്പിച്ചപ്പോള്‍ അവസാനം ഒരു നാട്ടുനടപ്പ് രീതി പോലെ അന്വേഷണം എല്പിക്കുന്നതും പറഞ്ഞു അവസാനിപ്പിക്കാതെ ഒരു വാല്‍ക്കഷ്ണവും കൂടി ചേര്‍ത്തപ്പോള്‍ അസ്സലായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com