Thursday, September 16, 2010

പെയിന്റിംഗ്

എഴുതാന്‍ മനസ്സ് ശൂന്യം , വരയ്ക്കാന്‍ പെയിന്റ് ഇല്ല , പിന്നെ ഇത് തന്നെ മാര്‍ഗ്ഗം

6 comments:

  1. നന്ദി ജിഷാദ് ,അപ്പോള്‍ ഇത് തുടരാം അല്ലെ .

    ReplyDelete
  2. മോശമായില്ല, ധൈര്യമായി തുടരാം :)

    ReplyDelete
  3. നന്ദി ശ്രീ , എനിക്ക് തുടരാതിരിക്കാന്‍ പറ്റില്ല എന്നും തോന്നുന്നു .

    ReplyDelete
  4. വര കൊള്ളാം ട്ടോ.... “ആ തെങ്ങും .. നീല പുഴയും“ .... ഹിഹിഹി സോറി ,,,, തെങ്ങും പുഴയും അല്ല നീല ആകാശവം മരവും .. ചെടികളും നന്നായിട്ടുണ്ട് .. കുത്തു കുത്തായി പറക്കുന്ന പറവകളും ... നന്നായിട്ടുണ്ട് ( ഇനി അതിനെ ചേര്‍ത്ത് പറഞ്ഞില്ലാ എങ്കില്‍ അവ സമരം ചെയ്താലോ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഞങ്ങള്‍ പറക്കല്‍ നിര്‍ത്തി എന്നു പറഞ്ഞഅല്‍ ചിത്രകാരന്മാര്‍ കുടുങ്ങില്ലെ അവര്‍ എങ്ങനെ പ്രകൃതി വരച്ചെടുക്കും ... ) (.. ചുമ്മാ ഒരു വളിച്ച കോമഡി )

    ReplyDelete
  5. കൊള്ളാല്ലോ കുറിഞ്ഞി... നിര്‍ത്താതെ തുടര്‍ന്നോളൂ

    ReplyDelete